نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
6210 | 109 | 3 | ولا أنتم عابدون ما أعبد |
| | | ഞാന്‍ ആരാധിക്കുന്നതിനെ ആരാധിക്കുന്നവരല്ല നിങ്ങള്‍. |
|
6211 | 109 | 4 | ولا أنا عابد ما عبدتم |
| | | നിങ്ങള്‍ ആരാധിക്കുന്നവയെ ആരാധിക്കുന്നവനല്ല ഞാന്‍. |
|
6212 | 109 | 5 | ولا أنتم عابدون ما أعبد |
| | | ഞാന്‍ ആരാധിക്കുന്നതിനെ ആരാധിക്കുന്നവരല്ല നിങ്ങളും. |
|
6213 | 109 | 6 | لكم دينكم ولي دين |
| | | നിങ്ങള്‍ക്ക് നിങ്ങളുടെ മതം. എനിക്ക് എന്റെ മതം. |
|
6214 | 110 | 1 | بسم الله الرحمن الرحيم إذا جاء نصر الله والفتح |
| | | അല്ലാഹുവിന്റെ സഹായവും വിജയവും വന്നെത്തിയാല്‍; |
|
6215 | 110 | 2 | ورأيت الناس يدخلون في دين الله أفواجا |
| | | ജനം കൂട്ടംകൂട്ടമായി ദൈവിക മതത്തില്‍ കടന്നുവരുന്നത് നീ കാണുകയും ചെയ്താല്‍; |
|
6216 | 110 | 3 | فسبح بحمد ربك واستغفره إنه كان توابا |
| | | നിന്റെ നാഥനെ നീ സ്തുതിച്ച് വാഴ്ത്തുക. അവനോട് പാപമോചനം തേടുക. തീര്‍ച്ചയായും അവന്‍ പശ്ചാത്താപം സ്വീകരിക്കുന്നവനാണ്. |
|
6217 | 111 | 1 | بسم الله الرحمن الرحيم تبت يدا أبي لهب وتب |
| | | അബൂലഹബിന്റെ ഇരു കരങ്ങളും നശിക്കട്ടെ. അവന്‍ നശിച്ചിരിക്കുന്നു. |
|
6218 | 111 | 2 | ما أغنى عنه ماله وما كسب |
| | | അവന്റെ സ്വത്തോ അവന്‍ സമ്പാദിച്ചതോ അവന്നൊട്ടും ഉപകരിച്ചില്ല. |
|
6219 | 111 | 3 | سيصلى نارا ذات لهب |
| | | ആളിക്കത്തുന്ന നരകത്തിലവന്‍ ചെന്നെത്തും. |
|