نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
6112 | 96 | 6 | كلا إن الإنسان ليطغى |
| | | സംശയമില്ല; മനുഷ്യന്‍ അതിക്രമിയായിരിക്കുന്നു. |
|
6113 | 96 | 7 | أن رآه استغنى |
| | | തനിക്കുതാന്‍പോന്നവനായി കണ്ടതിനാല്‍. |
|
6114 | 96 | 8 | إن إلى ربك الرجعى |
| | | നിശ്ചയം, മടക്കം നിന്റെ നാഥങ്കലേക്കാണ്. |
|
6115 | 96 | 9 | أرأيت الذي ينهى |
| | | തടയുന്നവനെ നീ കണ്ടോ? |
|
6116 | 96 | 10 | عبدا إذا صلى |
| | | നമ്മുടെ ദാസനെ, അവന്‍ നമസ്കരിക്കുമ്പോള്‍ |
|
6117 | 96 | 11 | أرأيت إن كان على الهدى |
| | | നീ കണ്ടോ? ആ അടിമ നേര്‍വഴിയില്‍ തന്നെയാണ്; |
|
6118 | 96 | 12 | أو أمر بالتقوى |
| | | അഥവാ, ഭക്തി ഉപദേശിക്കുന്നവനാണ്! |
|
6119 | 96 | 13 | أرأيت إن كذب وتولى |
| | | നീ കണ്ടോ? ഈ തടയുന്നവന്‍ സത്യത്തെ തള്ളിക്കളയുകയും പുറംതിരിഞ്ഞു നില്‍ക്കുകയും ചെയ്തവനാണ്! |
|
6120 | 96 | 14 | ألم يعلم بأن الله يرى |
| | | അല്ലാഹു എല്ലാം കാണുന്നുവെന്ന് അവന്‍ അറിയുന്നില്ലേ. |
|
6121 | 96 | 15 | كلا لئن لم ينته لنسفعا بالناصية |
| | | സംശയം വേണ്ട; അവനിത് അവസാനിപ്പിക്കുന്നില്ലെങ്കില്‍; അവന്റെ കുടുമ നാം പിടിച്ചു വലിക്കുക തന്നെ ചെയ്യും. |
|