نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
5378 | 70 | 3 | من الله ذي المعارج |
| | | ചവിട്ടുപടികളുടെ ഉടമയായ അല്ലാഹുവില്‍ നിന്നുള്ളതാണത്. |
|
5379 | 70 | 4 | تعرج الملائكة والروح إليه في يوم كان مقداره خمسين ألف سنة |
| | | മലക്കുകളും പരിശുദ്ധാത്മാവും അവന്റെ സന്നിധിയിലേക്ക് കയറിപ്പോകുന്നു. അമ്പതിനായിരം കൊല്ലം ദൈര്‍ഘ്യമുള്ള ഒരു ദിനത്തില്‍ |
|
5380 | 70 | 5 | فاصبر صبرا جميلا |
| | | അതിനാല്‍ ക്ഷമിക്കുക. മനോഹരമായ ക്ഷമ. |
|
5381 | 70 | 6 | إنهم يرونه بعيدا |
| | | അവരത് അകലെയായാണ് കാണുന്നത്. |
|
5382 | 70 | 7 | ونراه قريبا |
| | | നാമോ അടുത്തായും കാണുന്നു. |
|
5383 | 70 | 8 | يوم تكون السماء كالمهل |
| | | അന്ന് ആകാശം ഉരുകിയ ലോഹം പോലെയാകും. |
|
5384 | 70 | 9 | وتكون الجبال كالعهن |
| | | മലകള്‍ കടഞ്ഞെടുത്ത രോമം പോലെയും. |
|
5385 | 70 | 10 | ولا يسأل حميم حميما |
| | | അന്ന് ഒരുറ്റവനും തന്റെ തോഴനെ തേടുകയില്ല. |
|
5386 | 70 | 11 | يبصرونهم يود المجرم لو يفتدي من عذاب يومئذ ببنيه |
| | | അവരന്യോന്യം കാണുന്നുണ്ടാകും. അപ്പോള്‍ കുറ്റവാളി കൊതിച്ചുപോകും: അന്നാളിലെ ശിക്ഷയില്‍നിന്നൊഴിവാകാന്‍ മക്കളെ പണയം നല്‍കിയാലോ! |
|
5387 | 70 | 12 | وصاحبته وأخيه |
| | | സഹധര്‍മിണിയെയും സഹോദരനെയും നല്‍കിയാലോ! |
|