نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
5766 | 80 | 8 | وأما من جاءك يسعى |
| | | എന്നാല്‍ നിന്നെത്തേടി ഓടി വന്നവനോ, |
|
5767 | 80 | 9 | وهو يخشى |
| | | അവന്‍ ദൈവഭയമുള്ളവനാണ്. |
|
5768 | 80 | 10 | فأنت عنه تلهى |
| | | എന്നിട്ടും നീ അവന്റെ കാര്യത്തില്‍ അശ്രദ്ധ കാണിച്ചു. |
|
5769 | 80 | 11 | كلا إنها تذكرة |
| | | അറിയുക: ഇതൊരുദ്ബോധനമാ ണ്. |
|
5770 | 80 | 12 | فمن شاء ذكره |
| | | അതിനാല്‍ മനസ്സുള്ളവര്‍ ഇതോര്‍ക്കട്ടെ. |
|
5771 | 80 | 13 | في صحف مكرمة |
| | | ആദരണീയമായ ഏടുകളിലാണിതുള്ളത്. |
|
5772 | 80 | 14 | مرفوعة مطهرة |
| | | ഉന്നതങ്ങളും വിശുദ്ധങ്ങളുമായ ഏടുകളില്‍. |
|
5773 | 80 | 15 | بأيدي سفرة |
| | | ചില സന്ദേശവാഹകരുടെ കൈകളിലാണവ; |
|
5774 | 80 | 16 | كرام بررة |
| | | അവര്‍ മാന്യരും മഹത്തുക്കളുമാണ്. |
|
5775 | 80 | 17 | قتل الإنسان ما أكفره |
| | | മനുഷ്യന്‍ തുലയട്ടെ. അവനിത്ര നന്ദിയില്ലാത്തവനായതെന്ത്? |
|