نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
6205 | 108 | 1 | بسم الله الرحمن الرحيم إنا أعطيناك الكوثر |
| | | നിനക്കു നാം ധാരാളം നന്മ നല്‍കിയിരിക്കുന്നു. |
|
6206 | 108 | 2 | فصل لربك وانحر |
| | | അതിനാല്‍ നീ നിന്റെ നാഥന്ന് നമസ്കരിക്കുക. അവന്ന് ബലിയര്‍പ്പിക്കുക. |
|
6207 | 108 | 3 | إن شانئك هو الأبتر |
| | | നിശ്ചയം നിന്നോട് ശത്രുത പുലര്‍ത്തുന്നവന്‍ തന്നെയാണ് വാലറ്റവന്‍. |
|
6208 | 109 | 1 | بسم الله الرحمن الرحيم قل يا أيها الكافرون |
| | | പറയുക: അല്ലയോ സത്യനിഷേധികളേ, |
|
6209 | 109 | 2 | لا أعبد ما تعبدون |
| | | നിങ്ങള്‍ ആരാധിക്കുന്നവയെ ഞാന്‍ ആരാധിക്കുന്നില്ല. |
|
6210 | 109 | 3 | ولا أنتم عابدون ما أعبد |
| | | ഞാന്‍ ആരാധിക്കുന്നതിനെ ആരാധിക്കുന്നവരല്ല നിങ്ങള്‍. |
|
6211 | 109 | 4 | ولا أنا عابد ما عبدتم |
| | | നിങ്ങള്‍ ആരാധിക്കുന്നവയെ ആരാധിക്കുന്നവനല്ല ഞാന്‍. |
|
6212 | 109 | 5 | ولا أنتم عابدون ما أعبد |
| | | ഞാന്‍ ആരാധിക്കുന്നതിനെ ആരാധിക്കുന്നവരല്ല നിങ്ങളും. |
|
6213 | 109 | 6 | لكم دينكم ولي دين |
| | | നിങ്ങള്‍ക്ക് നിങ്ങളുടെ മതം. എനിക്ക് എന്റെ മതം. |
|
6214 | 110 | 1 | بسم الله الرحمن الرحيم إذا جاء نصر الله والفتح |
| | | അല്ലാഹുവിന്റെ സഹായവും വിജയവും വന്നെത്തിയാല്‍; |
|