نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
6157 | 100 | 11 | إن ربهم بهم يومئذ لخبير |
| | | സംശയമില്ല; അന്നാളില്‍ അവരുടെ നാഥന്‍ അവരെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാണ്. |
|
6158 | 101 | 1 | بسم الله الرحمن الرحيم القارعة |
| | | ഭയങ്കര സംഭവം! |
|
6159 | 101 | 2 | ما القارعة |
| | | എന്താണാ ഭയങ്കര സംഭവം? |
|
6160 | 101 | 3 | وما أدراك ما القارعة |
| | | ആ ഭയങ്കര സംഭവം ഏതെന്ന് നിനക്കെന്തറിയാം? |
|
6161 | 101 | 4 | يوم يكون الناس كالفراش المبثوث |
| | | അന്ന് മനുഷ്യര്‍ ചിന്നിച്ചിതറിയ പാറ്റപോലെയാകും. |
|
6162 | 101 | 5 | وتكون الجبال كالعهن المنفوش |
| | | പര്‍വതങ്ങള്‍ കടഞ്ഞ കമ്പിളി രോമം പോലെയും. |
|
6163 | 101 | 6 | فأما من ثقلت موازينه |
| | | അപ്പോള്‍ ആരുടെ തുലാസിന്റെ തട്ട് കനം തൂങ്ങുന്നുവോ, |
|
6164 | 101 | 7 | فهو في عيشة راضية |
| | | അവന് സംതൃപ്തമായ ജീവിതമുണ്ട്. |
|
6165 | 101 | 8 | وأما من خفت موازينه |
| | | ആരുടെ തുലാസിന്‍ തട്ട് കനം കുറയുന്നുവോ, |
|
6166 | 101 | 9 | فأمه هاوية |
| | | അവന്റെ സങ്കേതം ഹാവിയ ആയിരിക്കും. |
|