نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
5989 | 88 | 22 | لست عليهم بمصيطر |
| | | നീ അവരുടെ മേല്‍ നിര്‍ബന്ധം ചെലുത്തുന്നവനല്ല. |
|
5990 | 88 | 23 | إلا من تولى وكفر |
| | | ആര്‍ പിന്തിരിയുകയും സത്യത്തെ തള്ളിപ്പറയുകയും ചെയ്യുന്നുവോ, |
|
5991 | 88 | 24 | فيعذبه الله العذاب الأكبر |
| | | അവനെ അല്ലാഹു കഠിനമായി ശിക്ഷിക്കും. |
|
5992 | 88 | 25 | إن إلينا إيابهم |
| | | നിശ്ചയമായും നമ്മുടെ അടുത്തേക്കാണ് അവരുടെ മടക്കം. |
|
5993 | 88 | 26 | ثم إن علينا حسابهم |
| | | പിന്നെ അവരുടെ വിചാരണയും നമ്മുടെ ചുമതലയിലാണ് |
|
5994 | 89 | 1 | بسم الله الرحمن الرحيم والفجر |
| | | പ്രഭാതം സാക്ഷി. |
|
5995 | 89 | 2 | وليال عشر |
| | | പത്തു രാവുകള്‍ സാക്ഷി. |
|
5996 | 89 | 3 | والشفع والوتر |
| | | ഇരട്ടയും ഒറ്റയും സാക്ഷി. |
|
5997 | 89 | 4 | والليل إذا يسر |
| | | രാവു സാക്ഷി- അതു കടന്നുപോയിക്കൊണ്ടിരിക്കെ. |
|
5998 | 89 | 5 | هل في ذلك قسم لذي حجر |
| | | കാര്യമറിയുന്നവന് അവയില്‍ ശപഥമുണ്ടോ? |
|