نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
5971 | 88 | 4 | تصلى نارا حامية |
| | | ചുട്ടെരിയും നരകത്തിലവര്‍ ചെന്നെത്തും. |
|
5972 | 88 | 5 | تسقى من عين آنية |
| | | തിളച്ചു മറിയുന്ന ഉറവയില്‍നിന്നാണവര്‍ക്ക് കുടിക്കാന്‍ കിട്ടുക. |
|
5973 | 88 | 6 | ليس لهم طعام إلا من ضريع |
| | | കയ്പുള്ള മുള്‍ചെടിയില്‍ നിന്നല്ലാതെ അവര്‍ക്കൊരാഹാരവുമില്ല. |
|
5974 | 88 | 7 | لا يسمن ولا يغني من جوع |
| | | അത് ശരീരത്തെ പോഷിപ്പിക്കില്ല. വിശപ്പിനു ശമനമേകുകയുമില്ല. |
|
5975 | 88 | 8 | وجوه يومئذ ناعمة |
| | | എന്നാല്‍ മറ്റു ചില മുഖങ്ങള്‍ അന്ന് പ്രസന്നങ്ങളായിരിക്കും. |
|
5976 | 88 | 9 | لسعيها راضية |
| | | തങ്ങളുടെ കര്‍മങ്ങളെക്കുറിച്ച് സംതൃപ്തരും. |
|
5977 | 88 | 10 | في جنة عالية |
| | | അവര്‍ അത്യുന്നതമായ സ്വര്‍ഗീയാരാമത്തിലായിരിക്കും. |
|
5978 | 88 | 11 | لا تسمع فيها لاغية |
| | | വിടുവാക്കുകള്‍ അവിടെ കേള്‍ക്കുകയില്ല. |
|
5979 | 88 | 12 | فيها عين جارية |
| | | അവിടെ ഒഴുകുന്ന അരുവിയുണ്ട്. |
|
5980 | 88 | 13 | فيها سرر مرفوعة |
| | | ഉയര്‍ത്തിയൊരുക്കിയ മഞ്ചങ്ങളും. |
|