نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
5927 | 85 | 18 | فرعون وثمود |
| | | അഥവാ ഫിര്‍ഔന്‍റെയും ഥമൂദിന്‍റെയും (വര്‍ത്തമാനം). |
|
5928 | 85 | 19 | بل الذين كفروا في تكذيب |
| | | അല്ല, സത്യനിഷേധികള്‍ നിഷേധിച്ചു തള്ളുന്നതിലാകുന്നു ഏര്‍പെട്ടിട്ടുള്ളത്. |
|
5929 | 85 | 20 | والله من ورائهم محيط |
| | | അല്ലാഹു അവരുടെ പിന്‍വശത്തുകൂടി (അവരെ) വലയം ചെയ്തുകൊണ്ടിരിക്കുന്നവനാകുന്നു. |
|
5930 | 85 | 21 | بل هو قرآن مجيد |
| | | അല്ല, അത് മഹത്വമേറിയ ഒരു ഖുര്‍ആനാകുന്നു. |
|
5931 | 85 | 22 | في لوح محفوظ |
| | | സംരക്ഷിതമായ ഒരു ഫലകത്തിലാണ് അതുള്ളത്. |
|
5932 | 86 | 1 | بسم الله الرحمن الرحيم والسماء والطارق |
| | | ആകാശം തന്നെയാണ, രാത്രിയില്‍ വരുന്നതു തന്നെയാണ സത്യം. |
|
5933 | 86 | 2 | وما أدراك ما الطارق |
| | | രാത്രിയില്‍ വരുന്നത് എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ? |
|
5934 | 86 | 3 | النجم الثاقب |
| | | തുളച്ച് കയറുന്ന നക്ഷത്രമത്രെ അത്. |
|
5935 | 86 | 4 | إن كل نفس لما عليها حافظ |
| | | തന്‍റെ കാര്യത്തില്‍ ഒരു മേല്‍നോട്ടക്കാരനുണ്ടായിക്കൊണ്ടല്ലാതെ യാതൊരാളുമില്ല. |
|
5936 | 86 | 5 | فلينظر الإنسان مم خلق |
| | | എന്നാല്‍ മനുഷ്യന്‍ ചിന്തിച്ചു നോക്കട്ടെ താന്‍ എന്തില്‍ നിന്നാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്ന് |
|