نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
5851 | 83 | 3 | وإذا كالوهم أو وزنوهم يخسرون |
| | | ജനങ്ങള്‍ക്ക് അളന്നോ തൂക്കിയോ കൊടുക്കുമ്പോള്‍ കുറവു വരുത്തുകയും ചെയ്യും. |
|
5852 | 83 | 4 | ألا يظن أولئك أنهم مبعوثون |
| | | അവരോര്‍ക്കുന്നില്ലേ; തങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നവരാണെന്ന്. |
|
5853 | 83 | 5 | ليوم عظيم |
| | | ഭീകരമായ ഒരു ദിനത്തില്‍. |
|
5854 | 83 | 6 | يوم يقوم الناس لرب العالمين |
| | | പ്രപഞ്ചനാഥങ്കല്‍ ജനം വന്നു നില്‍ക്കുന്ന ദിനം. |
|
5855 | 83 | 7 | كلا إن كتاب الفجار لفي سجين |
| | | സംശയമില്ല; കുറ്റവാളികളുടെ കര്‍മ്മരേഖ സിജ്ജീനില്‍ തന്നെ. |
|
5856 | 83 | 8 | وما أدراك ما سجين |
| | | സിജ്ജീന്‍ എന്നാല്‍ എന്തെന്ന് നിനക്കെന്തറിയാം? |
|
5857 | 83 | 9 | كتاب مرقوم |
| | | അതൊരു ലിഖിത രേഖയാണ്. |
|
5858 | 83 | 10 | ويل يومئذ للمكذبين |
| | | അന്നാളില്‍ നാശം സത്യനിഷേധികള്‍ക്കാണ്. |
|
5859 | 83 | 11 | الذين يكذبون بيوم الدين |
| | | അവരോ, പ്രതിഫലനാളിനെ കള്ളമാക്കി തള്ളുന്നവര്‍. |
|
5860 | 83 | 12 | وما يكذب به إلا كل معتد أثيم |
| | | അതിക്രമിയും അപരാധിയുമല്ലാതെ ആരും അതിനെ തള്ളിപ്പറയുകയില്ല. |
|