نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
5681 | 78 | 9 | وجعلنا نومكم سباتا |
| | | നിങ്ങളുടെ ഉറക്കത്തെ നാം വിശ്രമമാക്കി. |
|
5682 | 78 | 10 | وجعلنا الليل لباسا |
| | | രാവിനെ വസ്ത്രമാക്കി. |
|
5683 | 78 | 11 | وجعلنا النهار معاشا |
| | | പകലിനെ ജീവിതവേളയാക്കി. |
|
5684 | 78 | 12 | وبنينا فوقكم سبعا شدادا |
| | | നിങ്ങള്‍ക്കു മേലെ ഭദ്രമായ ഏഴാകാശങ്ങളെ നാം നിര്‍മിച്ചു. |
|
5685 | 78 | 13 | وجعلنا سراجا وهاجا |
| | | കത്തിജ്ജ്വലിക്കുന്ന ഒരു വിളക്കും നാം സ്ഥാപിച്ചു. |
|
5686 | 78 | 14 | وأنزلنا من المعصرات ماء ثجاجا |
| | | കാര്‍മുകിലില്‍നിന്ന് കുത്തിയൊഴുകും വെള്ളമിറക്കി. |
|
5687 | 78 | 15 | لنخرج به حبا ونباتا |
| | | അതുവഴി ധാന്യവും ചെടികളും ഉല്‍പാദിപ്പിക്കാന്‍. |
|
5688 | 78 | 16 | وجنات ألفافا |
| | | ഇടതൂര്‍ന്ന തോട്ടങ്ങളും. |
|
5689 | 78 | 17 | إن يوم الفصل كان ميقاتا |
| | | നിശ്ചയമായും വിധിദിനം സമയനിര്‍ണിതമാണ്. |
|
5690 | 78 | 18 | يوم ينفخ في الصور فتأتون أفواجا |
| | | കാഹളം ഊതുന്ന ദിനമാണത്. അപ്പോള്‍ നിങ്ങള്‍ കൂട്ടംകൂട്ടമായി വന്നെത്തും. |
|