نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
5496 | 74 | 1 | بسم الله الرحمن الرحيم يا أيها المدثر |
| | | ഹേ, പുതച്ചു മൂടിയവനേ, |
|
5497 | 74 | 2 | قم فأنذر |
| | | എഴുന്നേറ്റ് (ജനങ്ങളെ) താക്കീത് ചെയ്യുക. |
|
5498 | 74 | 3 | وربك فكبر |
| | | നിന്‍റെ രക്ഷിതാവിനെ മഹത്വപ്പെടുത്തുകയും |
|
5499 | 74 | 4 | وثيابك فطهر |
| | | നിന്‍റെ വസ്ത്രങ്ങള്‍ ശുദ്ധിയാക്കുകയും |
|
5500 | 74 | 5 | والرجز فاهجر |
| | | പാപം വെടിയുകയും ചെയ്യുക. |
|
5501 | 74 | 6 | ولا تمنن تستكثر |
| | | കൂടുതല്‍ നേട്ടം കൊതിച്ചു കൊണ്ട് നീ ഔദാര്യം ചെയ്യരുത്. |
|
5502 | 74 | 7 | ولربك فاصبر |
| | | നിന്‍റെ രക്ഷിതാവിനു വേണ്ടി നീ ക്ഷമ കൈക്കൊള്ളുക. |
|
5503 | 74 | 8 | فإذا نقر في الناقور |
| | | എന്നാല്‍ കാഹളത്തില്‍ മുഴക്കപ്പെട്ടാല്‍ |
|
5504 | 74 | 9 | فذلك يومئذ يوم عسير |
| | | അന്ന് അത് ഒരു പ്രയാസകരമായ ദിവസമായിരിക്കും. |
|
5505 | 74 | 10 | على الكافرين غير يسير |
| | | സത്യനിഷേധികള്‍ക്ക് എളുപ്പമുള്ളതല്ലാത്ത ഒരു ദിവസം! |
|