نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
5020 | 56 | 41 | وأصحاب الشمال ما أصحاب الشمال |
| | | ഇടതു പക്ഷക്കാര്‍! എന്താണ് ഇടതുപക്ഷത്തിന്റെ അവസ്ഥ? |
|
5021 | 56 | 42 | في سموم وحميم |
| | | അവര്‍ തീക്കാറ്റിലായിരിക്കും. തിളച്ചു തുള്ളുന്ന വെള്ളത്തിലും! |
|
5022 | 56 | 43 | وظل من يحموم |
| | | കരിമ്പുകയുടെ ഇരുണ്ട നിഴലിലും. |
|
5023 | 56 | 44 | لا بارد ولا كريم |
| | | അത് തണുപ്പോ സുഖമോ നല്‍കുകയില്ല. |
|
5024 | 56 | 45 | إنهم كانوا قبل ذلك مترفين |
| | | കാരണമവര്‍ അതിന് മുമ്പ് സുഖഭോഗങ്ങളില്‍ മുഴുകിയവരായിരുന്നു. |
|
5025 | 56 | 46 | وكانوا يصرون على الحنث العظيم |
| | | കൊടും പാപങ്ങളില്‍ ആണ്ടു പൂണ്ടവരും. |
|
5026 | 56 | 47 | وكانوا يقولون أئذا متنا وكنا ترابا وعظاما أإنا لمبعوثون |
| | | അവര്‍ ചോദിക്കാറുണ്ടായിരുന്നു; "ഞങ്ങള്‍ മരിച്ച് മണ്ണും എല്ലുമായി മാറിയാല്‍ പിന്നെ വീണ്ടും ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുമെന്നോ? |
|
5027 | 56 | 48 | أوآباؤنا الأولون |
| | | ഞങ്ങളുടെ പൂര്‍വ പിതാക്കളും?” |
|
5028 | 56 | 49 | قل إن الأولين والآخرين |
| | | പറയുക: ഉറപ്പായും മുന്‍ഗാമികളും പിന്‍ഗാമികളും. |
|
5029 | 56 | 50 | لمجموعون إلى ميقات يوم معلوم |
| | | ഒരു നിര്‍ണിത നാളിലെ നിശ്ചിത സമയത്ത് ഒരുമിച്ചു ചേര്‍ക്കപ്പെടുക തന്നെ ചെയ്യും. |
|