نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
4946 | 55 | 45 | فبأي آلاء ربكما تكذبان |
| | | അപ്പോള്‍ നിങ്ങളിരുകൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക? |
|
4947 | 55 | 46 | ولمن خاف مقام ربه جنتان |
| | | തന്റെ നാഥന്റെ സന്നിധിയില്‍ തന്നെ കൊണ്ടുവരുമെന്ന് ഭയന്നവന് രണ്ട് സ്വര്‍ഗീയാരാമങ്ങളുണ്ട്. |
|
4948 | 55 | 47 | فبأي آلاء ربكما تكذبان |
| | | അപ്പോള്‍ നിങ്ങളിരുകൂട്ടരുടെയും നാഥന്റെ ഏത് അനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക? |
|
4949 | 55 | 48 | ذواتا أفنان |
| | | അതു രണ്ടും നിരവധി സുഖൈശ്വര്യങ്ങളുള്ളവയാണ്. |
|
4950 | 55 | 49 | فبأي آلاء ربكما تكذبان |
| | | അപ്പോള്‍ നിങ്ങളിരുകൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക? |
|
4951 | 55 | 50 | فيهما عينان تجريان |
| | | അവ രണ്ടിലും ഒഴുകിക്കൊണ്ടിരിക്കുന്ന രണ്ട് അരുവികളുണ്ട്. |
|
4952 | 55 | 51 | فبأي آلاء ربكما تكذبان |
| | | അപ്പോള്‍ നിങ്ങളിരുകൂട്ടരുടെയും രക്ഷിതാവിന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക? |
|
4953 | 55 | 52 | فيهما من كل فاكهة زوجان |
| | | അവ രണ്ടിലും ഓരോ പഴത്തില്‍നിന്നുമുള്ള ഈരണ്ടു ഇനങ്ങളുണ്ട്. |
|
4954 | 55 | 53 | فبأي آلاء ربكما تكذبان |
| | | അപ്പോള്‍ നിങ്ങളിരുകൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക? |
|
4955 | 55 | 54 | متكئين على فرش بطائنها من إستبرق وجنى الجنتين دان |
| | | അവര്‍ ചില മെത്തകളില്‍ ചാരിക്കിടക്കുന്നവരായിരിക്കും. അവയുടെ ഉള്‍ഭാഗം കട്ടികൂടിയ പട്ടുകൊണ്ടുള്ളതായിരിക്കും. ആ രണ്ടു തോട്ടങ്ങളിലെയും പഴങ്ങള്‍ താഴ്ന്നു കിടക്കുന്നവയുമായിരിക്കും. |
|